ഓണ്ലൈന് ഇംഗ്ലീഷ് പ്രൂഫ്റീഡിംഗും എഡിറ്റിംഗ് സേവനങ്ങളും

proofreading a paper with a red pen

get English proofreading and editing button

തെറ്റുകള്‍ കൂടാതെയുള്ള ഇംഗ്ലീഷ് വേണമോ?

ProofreadingServices.com നിങ്ങളെ സഹായിക്കും. ഓണ്‍ലൈന്‍ ഇംഗ്ലീഷ് പ്രൂഫ്‌റീഡിംഗിലും എഡിറ്റിംഗ് സേവനങ്ങളിലും ഞങ്ങള്‍ ലോകത്തില്‍ മുന്‍നിരയിലാണ്. 90ല്‍ അധികം രാജ്യങ്ങളിലായി പഠനസംബന്ധമായും, വ്യവസായങ്ങളിലും, എഴുത്തുക്കാരുടെ ഇടയിലും ഞങ്ങള്‍ ജോലി ചെയ്യുന്നു. നിങ്ങളുടെ പ്രൂഫ്‌റീഡിംഗ് ആവശ്യങ്ങള്‍ പഠനസംബന്ധമോ, വ്യാവസായികമോ, സാഹിത്യപരമോ, ഇംഗ്ലീഷ് ജോലി അപേക്ഷയുടെ എഡിറ്റിംഗോ, എന്തുതന്നെയായാലും ഞങ്ങളുടെ അവാര്‍ഡ്‌ ജേതാക്കളായ പ്രൂഫ്‌റീഡര്‍മാര്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഇംഗ്ലീഷ് തിരുത്തലുകള്‍ നല്‍കും.

[നിങ്ങള്‍ക്ക് ഞങ്ങളുടെ ഇംഗ്ലീഷ് പ്രൂഫ്‌റീഡിംഗ് നിരക്കുകള്‍ കാണണമോ? സൗജന്യമായി നേടൂ]

നിങ്ങളുടെ തൊഴില്‍ സ്ഥലത്തോ പഠന ചുറ്റുപ്പാടുകളിലോ നിങ്ങളെ വിലയിരുത്തുന്നതില്‍ നിങ്ങളുടെ എഴുത്തിന്‍റെ ഗുണത്തിന് പങ്കുണ്ട്. ശരിയായ ഇംഗ്ലീഷില്‍ എഴുതിയ രേഖകള്‍ തയ്യാറാക്കുന്നതിലൂടെ നിങ്ങളുടെ പ്രവര്‍ത്തനരംഗത്ത് നിങ്ങളുടെ പദവി മെച്ചപ്പെടും. ഞങ്ങളുടെ പ്രൊഫഷണല്‍ പ്രൂഫ്‌റീഡര്‍മാര്‍ വ്യാകരണത്തിലും, അക്ഷരങ്ങളിലും, ഘടനയിലും, വാക്കുകളുടെ ഉപയോഗത്തിലും, വാക്യത്തിന്‍റെ വിന്യാസത്തിലും അങ്ങനെ ഒരുപാട് കാര്യങ്ങളിലുള്ള തെറ്റുകള്‍ കണ്ടെത്തി തരും. നിങ്ങളുടെ ഇംഗ്ലീഷ് എഴുത്ത് ഞങ്ങള്‍ ശരിയാക്കുന്നതിലൂടെ ആ ജോലിക്ക് അര്‍ഹമായ ബഹുമാനം നിങ്ങള്‍ക്ക് ലഭിക്കും.

ഞങ്ങളുടെ ഇംഗ്ലീഷ് പ്രൂഫ്‌റീഡിംഗും എഡിറ്റിംഗ് സേവനങ്ങളും നിങ്ങള്‍ക്ക് യോജിച്ചതാണോ?

ചിന്തിക്കുക: ഒരു പ്രമുഖ പഠന സംബന്ധിയായ പ്രസിദ്ധീകരണത്തില്‍ നല്‍കാനായി ഒരു ഇംഗ്ലീഷ് ലേഖനത്തില്‍ നിങ്ങള്‍ മണിക്കൂറുകളോളം ചിലവഴിച്ചു. മറ്റു സഹപാഠികളുടെ മുന്നില്‍ നാണം കെടാതിരിക്കാന്‍ നിങ്ങളുടെ ഇംഗ്ലീഷ് എഴുത്ത് തെറ്റ് കൂടാത്തതാവണം. സമയ പരിധി കഴിയാറായി. – വെറും 48 മണിക്കൂറുകള്‍ മാത്രം. നിങ്ങള്‍ക്ക് എത്രയും പെട്ടെന്ന് സഹായം ആവശ്യമാണ്‌.

ഈ സാഹചര്യം എത്രമാത്രം സംഘര്‍ഷഭരിതമാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ ഇത് കണ്ടിട്ടുണ്ട്. അതിനാലാണ് ഞങ്ങളുടെ സേവനങ്ങള്‍ വളരെ സൗകര്യപ്രദവും വേഗത്തില്‍ ലഭിക്കുന്നതുമായത്. കുറച്ചു ദിവസങ്ങള്‍ക്കകം നിങ്ങളുടെ രേഖകള്‍ തിരിച്ചു തരണമോ? പ്രശ്നമേയല്ല. കുറച്ചു മണിക്കൂറുകള്‍? അതും ഞങ്ങള്‍ക്ക് സാധിക്കും.

നിങ്ങളുടെ രേഖകള്‍ ഞങ്ങള്‍ക്ക് നല്‍കി വിശ്രമിക്കൂ. ബാക്കി ഞങ്ങള്‍ നോക്കിക്കോളും.

[പ്രൂഫ്‌റീഡിംഗും എഡിറ്റിംഗും ഇവിടെ ഓര്‍ഡര്‍ ചെയ്യാം.]

ശ്രദ്ധിക്കുക: ഞങ്ങള്‍ പരിഭാഷ സേവനങ്ങളും നല്‍കുന്നു. നിങ്ങള്‍ക്ക് ഇവിടെ പരിഭാഷ സേവനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം.

ഞങ്ങളുടെ ഇംഗ്ലീഷ് പ്രൂഫ്‌റീഡിംഗ് ടീം എങ്ങനെയുണ്ട്?

ഞങ്ങളുടെ വിദഗ്ദ്ധ പ്രൂഫ്‌റീഡര്‍മാറും എഡിറ്റര്‍മാരും ഇംഗ്ലീഷ് മാതൃഭാഷയായി സംസാരിക്കുന്നവരും, പ്രൊഫഷണല്‍ എഴുത്ത്, എഡിറ്റിംഗ്, പ്രൂഫ്‌റീഡിംഗ് എന്നിവയില്‍ തഴക്കം വന്നവരുമാണ്. ഇംഗ്ലീഷ്, ശാസ്ത്രം എന്നിവ പഠിപ്പിച്ചു വിരമിച്ച മുതിര്‍ന്ന അധ്യാപകരാണ് പലരും. അവര്‍ക്ക് മികച്ച പഠന സംബന്ധിയായ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ നല്‍കി പരിചയമുള്ളതാണ്. ഞങ്ങളുടെ ടീമിലെ എല്ലാവരും കടുപ്പമേറിയ പ്രൂഫ്‌റീഡിംഗ് എഡിറ്റിംഗ് പരീക്ഷകള്‍ ജയിച്ചവരാണ്. ഓരോ 300 ഇംഗ്ലീഷ് പ്രൂഫ്‌റീഡിംഗ് അപേക്ഷകള്‍ വരുന്നതില്‍ ഒരാളെ മാത്രമാണ് ഞങ്ങള്‍ തിരഞ്ഞെടുക്കുന്നത് – ഞങ്ങള്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയെക്കാളും തിരഞ്ഞെടുപ്പില്‍ സൂക്ഷ്മതയുള്ളവരാണ്. ഞങ്ങളുടെ പ്രൂഫ്‌റീഡര്‍മാര്‍ അവരുടെ ജോലിയില്‍ മികച്ചവരാണ്. നിങ്ങളുടെ ഇംഗ്ലീഷ് എഴുത്ത് ശരിയാക്കാന്‍ അവര്‍ക്ക് അറിയാം.

സൗജന്യ ഇംഗ്ലീഷ് പ്രൂഫ്‌റീഡിംഗ് മാതൃക വേണമോ?

അമേരിക്കയിലുള്ള ഞങ്ങളുടെ ആസ്ഥാനത്ത് നിന്ന് നിങ്ങള്‍ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ അകലെയാവും എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. അതിനാല്‍ തന്നെ ഞങ്ങളുടെ ജോലിയുടെ ഒരു മാതൃക ഓര്‍ഡര്‍ ചെയ്യുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് കാണണം എന്നുണ്ടാകും. ഞങ്ങളുടെ ഒരു മാതൃക പരിശോധിച്ച് എങ്ങനെ ഞങ്ങളുടെ പ്രൂഫ്‌റീഡര്‍മാര്‍ നിങ്ങളുടെ എഴുത്തിനെ മെച്ചപ്പെടുത്തുന്നു എന്ന് കാണുക:

[സൗജന്യ പ്രൂഫ്‌റീഡിംഗ് മാതൃക നേടുക.]

ശ്രദ്ധിക്കുക: ഞങ്ങളുടെ വെബ്സൈറ്റിലെ ബാക്കി ഭാഗം ഇംഗ്ലീഷിലാണ്. എന്തായാലും, ഞങ്ങള്‍ ഇംഗ്ലീഷ് പ്രൂഫ്‌റീഡര്‍മാരാണല്ലോ!

ഞങ്ങളുടെ ഇംഗ്ലീഷ് പ്രൂഫ്‌റീഡര്‍മാരുടെയും എഡിറ്റര്‍മാരുടെയും കൂടെ ജോലി തുടങ്ങാന്‍ തയ്യാറാണോ?

[ഒരു ഇംഗ്ലീഷ് എഡിറ്റിംഗ് ഓര്‍ഡര്‍ ചെയ്യുക.]